എടപ്പാൾ : പെരുമ്പറമ്പ് മഹാ ദേവ ക്ഷേത്രത്തിലെ കൊടിയേ റ്റ് ഉത്സവത്തോടനുബന്ധിച്ച് മുളപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം എന്നിവയും വൈകിട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് എഴുന്ന ള്ളിപ്പും നടന്നു. പഞ്ചവാദ്യം, ദേശ വരവുകൾ, പള്ളിവേട്ട, പള്ളികുറുപ്പ്, മഹാ നിറമാല, ഭക്തി ഗാനമേള എന്നിവയും ഉണ്ടായി.