പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും; കെ.സുധാകരന്‍

പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും; കെ.സുധാകരന്‍

September 20, 2018 0 By Editor

കെ.പിസിസി അഴിച്ചുപണിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരന്‍. പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ് . അതില്‍ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമില്‍ താനുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പാര്‍ട്ടിയിലുള്ളിടത്തോളം പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോ എന്നും കെ.സുധാകരന്‍ അങ്കമാലിയില്‍ പറഞ്ഞു.