യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം യോഗം നടന്നു

യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം യോഗം നടന്നു

October 25, 2018 0 By Editor

വടക്കാഞ്ചേരി: ഒക്ടോബർ 29 ന് മുതുവറയിൽ നടക്കുന്ന യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം നേതൃസംഗമത്തിനു മുന്നോടിയായി വടക്കാഞ്ചേരി കെ.എസ്സ്.നാരായണൻ നമ്പൂതിരി സ്മാരക ഹാളിൽ വച്ച് നിയോജക മണ്ഡലം യോഗം നടന്നു. ഡി.സി.സി.സെക്രട്ടറി: പി.എ.ശേഖരൻ ഉദ്ഘാടനം ചെയ്’ തു’ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ: എൻ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ :അഡ്വ: സി.വിജയൻ, സി.എ.ശങ്കരൻ കുട്ടി, ഉമ്മർ ചെറുവായിൽ, ജോണി ചിറ്റലപ്പിള്ളി, പി.എം.തോമസ്, മനോജ് കടമ്പാട്ട്, എം.എ രാമകൃഷ്ണൻ, ജിമ്മി ചൂണ്ടൽ, ഹംസാനാരോത്ത്, ജോജൻ.ടി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.

 

——————————————————————————————————————————————————————

Advt:  എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. 

( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )