
ശബരിമലയിലെ നിരോധനാജ്ഞ ;പൊലീസില്‍ കള്ളക്കേസ് എടുക്കാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും നിയമം അവര്‍ ദുരുപയോഗം ചെയ്യുമെന്ന് മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍
November 21, 2018 0 By Editorതിരുവനന്തപുരം : പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ശബരിമലയില്‍ ഏറ്റെടുക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു . നിരോധനാജ്ഞ ശബരിമലയില്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടി തികച്ചും തെറ്റാണ് എന്നും മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍ വ്യക്തമാക്കി .പൊലീസില്‍ കള്ളക്കേസ് എടുക്കാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും നിയമം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു . അതെ സമയം പൊലീസ് ഇന്നലെമുതല്‍ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഭാഗികമായി ഇളവ് നല്‍കി
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല