Begin typing your search above and press return to search.
ശക്തമായ പൊടിക്കാറ്റ്: ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍…
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍…
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടായത്.
മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍ ആഗ്രയില്‍ നിന്നുമാണ്.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story