
കള്ളക്കടത്തിന്റെ കേന്ദ്രം കൊടുവളളി !” പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു പൊലീസ് റിപ്പോർട്ട്
July 14, 2020 0 By Editorന്യൂസ് ബ്യുറോ (ഈവനിംഗ് കേരള)
കോഴിക്കോട് : കേരളത്തിലെ സ്വർണക്കടത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു കേരള പൊലീസിന്റെ റിപ്പോർട്ട്. കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.അഞ്ചു വർഷത്തിനിടെ നടന്ന സ്വർണ കടത്തുകൾ കേന്ദ്രീകരിച്ചു രഹസ്യാനേഷണ വിഭാഗം നൽകിയ റിപ്പോർട്ടുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പകുതിയിലേറെ കേസിന്റെയും കണ്ണികൾ കൊടുവള്ളിയിലുണ്ടെന്നും വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കൊടുവള്ളിയാണെന്നും,സ്ത്രീകളെയും കുട്ടികളെയും സ്വർണം കടത്താൻ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇതിന്റെ പിന്നിൽ തീവ്രസ്വഭാവമുള്ള ചില സംഘടനകളാണന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായാണ് വിവരം. നൂറോളം പേരുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. എൻഐഎയ്ക്ക് ഇമെയിൽ വഴി പൊലീസ് വിവരങ്ങൾ കൈമാറിയെന്നാണ് സൂചന.
JOB NEWS : മലയാളം ന്യൂസ് പോര്‍ട്ടലായ ഈവനിംഗ് കേരള ന്യൂസ് പ്രാദേശിക ലേഖകന്മാര്‍ക്ക് അവസരം നല്‍കുന്നു” പ്രാദേശിക, വാര്‍ത്തകള്‍ കണ്ടെത്തി നല്‍കാന്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് ബന്ധപെടുക, മൊബൈൽ : +91 9745 150 140 ഇ-മെയിൽ : eveningkeralanews@gmail.com
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല