ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പർ മാർക്കറ്റ് പൂട്ടി
July 20, 2020 0 By Editorവടകര : എടോടി-പുതിയ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥാപനം പൂട്ടി. മാക്കൂൽപ്പീടിക സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെക്സ്റ്റൈയിൽ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. നേരത്തെ മാക്കൂൽപ്പീടികയിൽ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുവാണ്. ഒന്നുമുതൽ 13 വരെ ഈ ഈ സ്ഥാപനത്തിൽ ഇവർ ജോലിചെയ്തിട്ടുണ്ട്. ഇതോടെ 20 സഹപ്രവർത്തകരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല