കോഴിക്കോട് – ജില്ലയില്‍ ഇന്ന് 399  പോസിറ്റീവ് കേസുകള്‍

കോഴിക്കോട് – ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍

September 13, 2020 0 By Editor

കോഴിക്കോട് – ജില്ലയില്‍ ഇന്ന് (13/09/2020) 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 358

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4 ഏറാമല – 2 പയ്യോളി – 1 തുറയൂര്‍ – 1 • ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13 ചെക്യാട് – 1 ചെങ്ങോട്ടുകാവ് – 1 ഏറാമല – 1 ഫറോക്ക് – 2 കൊടുവളളി – 1 ഒളവണ്ണ – 4 തിരുവളളൂര്‍ – 1 തുറയൂര്‍ – 1 ഓമശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 24 കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (കിണാശ്ശേരി, എരഞ്ഞിപ്പാലം, പന്നിയങ്കര)വടകര – 3പയ്യോളി – 2ഫറോക്ക് – 2ചെറുവണ്ണൂര്‍ (ആവള) – 1അഴിയൂര്‍ – 1ചോറോട് – 1കക്കോടി – 1കീഴരിയൂര്‍ – 1കൊടുവളളി – 1കൊയിലാണ്ടി – 1കുന്ദമംഗലം – 1 മണിയൂര്‍ – 1 ഒളവണ്ണ – 1ഓമശ്ശേരി – 1പെരുവയല്‍ – 1തിരുവമ്പാടി – 1കോട്ടൂര്‍ – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 358 കോഴിക്കോട് കോര്‍പ്പറേഷന്‍ – 136 (ആരോഗ്യപ്രവര്‍ത്തകര്‍ – 3) (ബേപ്പൂര്‍ – 27, ചെലവൂര്‍, പയ്യാനക്കല്‍, ചക്കുംകടവ്, കല്ലായി, പുതിയകടവ്, സെന്‍ട്രല്‍ മാര്‍ക്കററ്, കൊളത്തറ, മീഞ്ചന്ത, കിണാശ്ശേരി, വെളളിമാടുകുന്ന്, പൊക്കുന്ന്, പുതിയങ്ങാടി, നടക്കാവ്, പളളിക്കണ്ടി, നല്ലളം, തിരുവണ്ണൂര്‍, ഫ്രാന്‍സിസ് റോഡ്, കുണ്ടുങ്ങല്‍, നടുവട്ടം, വെങ്ങാലി, വെളളയില്‍, മാങ്കാവ്, മൂഴിക്കല്‍, പന്നിയങ്കര, വട്ടക്കിണര്‍, ഗോവിന്ദപുരം, വേങ്ങേരി, പൂളാടിക്കുന്ന്, കോന്നാട്. ശാന്തി നഗര്‍ കോളനി, എടക്കാട്, കൊമ്മേരി, കരുവിശ്ശേരി, കുളങ്ങരപീടിക) വടകര – 34 കടലുണ്ടി – 34 ഒളവണ്ണ – 20 ഫറോക്ക് – 18 കൊയിലാണ്ടി – 12 അഴിയൂര്‍ – 10 കുന്ദമംഗലം – 10 ഒഞ്ചിയം – 9 അരിക്കുളം – 9 തിരുവളളൂര്‍ – 9 (ആരോഗ്യപ്രവര്‍ത്തക – 1) ചോറോട് – 8 താമരശ്ശേരി – 6 തിക്കോടി – 4 കക്കോടി – 4 ഏറാമല – 3 കീഴരിയൂര്‍ – 3 നടുവണ്ണൂര്‍ – 3 ബാലുശ്ശേരി – 2 കുരുവട്ടൂര്‍ – 2 പെരുമണ്ണ – 2 രാമനാട്ടുകര – 2 ഉളളിയേരി – 2 ചെറുവണ്ണൂര്‍ (ആവള) – 1 ചക്കിട്ടപ്പാറ – 1 ചങ്ങരോത്ത് – 1 ചേളന്നൂര്‍ – 1 കാരശ്ശേരി – 1 കൊടിയത്തൂര്‍ – 1 മണിയൂര്‍ – 1 മരുതോങ്കര – 1 നൊച്ചാട് – 1 പേരാമ്പ്ര – 1 തിരുവമ്പാടി – 1 ഉണ്ണികുളം – 1
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)മേപ്പയ്യൂര്‍ – 1 പനങ്ങാട് – 1 കൂരാച്ചുണ്ട് – 1