യു.എ.ഇ കോൺസുലേറ്റ് അടച്ചു

യു.എ.ഇ കോൺസുലേറ്റ് അടച്ചു

October 12, 2020 0 By Editor

തിരുവനന്തപുരം; തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് അടച്ചു. കോവിഡ് വ്യാപനം കാരണം താത്കാലികമായി അടയ്ക്കുന്നു എന്നാണ് വിശദീകരണം. സ്വർണക്കടത്തു കേസിനു ശേഷം കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ കുറച്ചിരുന്നു.