തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന് പേടിച്ചാണ് സി.പി.എം സി.ബി.ഐയെ തടയുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന് പേടിച്ചാണ് സി.പി.എം സി.ബി.ഐയെ തടയുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

October 24, 2020 0 By Editor

തിരുവനന്തപുരം: ലൈഫ് മിഷനില്‍ അടക്കമുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന് പേടിച്ചാണ് സി.പി.എം സി.ബി.ഐയെ തടയുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. സ്വന്തം പാര്‍ട്ടിക്ക് ബന്ധമുള്ള കേസുകളില്‍ എല്ലാം സി.പി.എം നിലപാട് ഇതാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ചങ്ങാത്തം രാഹുല്‍ ഗാന്ധി അറിഞ്ഞാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.