രജനീകാന്ത് സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറുന്നു?

ചെന്നൈ:ആരോഗ്യനില സൂക്ഷിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്താല്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന് താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രജനീകാന്ത് സജീവരാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം പാര്‍ട്ടി പ്രഖ്യാപനം നടത്തും. രജനീകാന്ത് പിന്‍മാറിയേക്കുമെന്ന കത്തിന്റെ പകര്‍പ്പ് താരത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇതില്‍ പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story