
ഫോബ്‌സിന്റെ പട്ടികയില്‍ മുന്‍ നിരയില്‍ ഇടം പിടിച്ച് മോഹന്‍ലാൽ
November 6, 2020ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ മോഹന്‍ലാലും. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.