മലപ്പുറം നഗരസഭ: മുസ്‌ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

November 15, 2020 0 By Editor

മലപ്പുറം : നഗരസഭയിലെ 26 വാർഡുകളിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 32-ാം വാർഡായ മുതുവത്തുപറമ്പിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വംനൽകി. മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു

സ്ഥാനാർഥികൾ: 1. ബിനു രവികുമാർ (വാർഡ് 1-പടിഞ്ഞാറെ മുക്ക്), 2. ആമിന പാറച്ചോടൻ (2-നൂറേങ്ങൽ മുക്ക്), 3. സി.കെ. ജസീന റഫീഖ് (4-കള്ളാടിമുക്ക്), 4. സി.കെ.സഹീർ (5-മച്ചിങ്ങൽ), 5. സുഹൈൽ ഇടവഴിക്കൽ (7-കാട്ടുങ്ങൽ), 6. ജുമൈല ജലീൽ (8- ഗവ.കോളേജ്), 7. കെ.ടി. റിനു സമീർ (9-മുണ്ടുപറമ്പ്), 8. ഉരുണിയൻ പറമ്പൻ റസിയ (13- കാളമ്പാടി), 9. സി.പി. ആയിഷാബി (15-താമരക്കുഴി), 10. പി.കെ.സക്കീർ ഹുസൈൻ (20-ചെമ്മൻകടവ്), 11. ഫെബിൻ കളപാടൻ(21-ചീനിത്തോട്), 12. മഹമൂദ് കോതേങ്ങൽ (22-മൈലപ്പുറം), 13. പി.കെ. അബ്ദുൽ ഹക്കീം(24- വലിയങ്ങാടി), 14. ഷിഹാബ് മൊടയങ്ങാടൻ (25-കിഴക്കേത്തല), 15. റസീന സഫീർ ഉലുവാൻ (27- പൈത്തിനിപ്പറമ്പ്), 16. ഖദീജ മുസ്‌ലിയാരകത്ത് (28-അധികാരിത്തൊടി), 17. സി.കെ. നാജിയ ശിഹാർ (29- കോണോംപാറ), 18. കെ.കെ. കുഞ്ഞീതു (30-ആലത്തൂർപടി), 19. പരി അബ്ദുൽഹമീദ് (33- കോൽമണ്ണ), 20. സജീർ കളപ്പാടൻ (34-സ്പിന്നിങ് മില്ല്), 21. മറിയുമ്മ ശരീഫ് (35-പട്ടർകടവ്), 22. ഷാഫി മൂഴിക്കൽ (36- കാരാപറമ്പ്), 23. ഇ.പി. സൽമ  (37- പാണക്കാട്), 24. കെ.കെ. ആയിഷാബി (38- ഭൂദാനം കോളനി), 25. സിദ്ദീഖ് നൂറേങ്ങൽ (39- പൊടിയാട്), 26. സമീറ മുസ്തഫ നാണത്ത് (40- പെരുമ്പറമ്പ്) എൽ.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.