പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് തിരത്തെടുപ്പ് കമ്മീഷൻ
കൊൽക്കത്ത:ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സുകള്‍ നീക്കം ചെയ്യാൻ തിരത്തെടുപ്പ് കമ്മിഷൻ നിർദ്ദേശം. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം.…

കൊൽക്കത്ത:ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സുകള്‍ നീക്കം ചെയ്യാൻ തിരത്തെടുപ്പ് കമ്മിഷൻ നിർദ്ദേശം. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. 72 മണിക്കൂറിനകം ഫ്ലക്സുകൾ നീക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര സർക്കാർ പദ്ധതികൾ വിളംബരം ചെയ്തു കൊണ്ടുള്ള പരസ്യങ്ങൾ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി. കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. വാക്‌സിനേഷന്‍ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ക്രെഡിറ്റ് അടിച്ചെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.