വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ രണ്ടുമരണം. ഒരാള്‍ക്ക് വെടിയേറ്റു; കേന്ദ്രസേനയെ ആവശ്യപെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ രണ്ടുമരണം. ഒരാള്‍ക്ക് വെടിയേറ്റു. നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു. കേന്ദ്രസേനയെ വിന്യസിക്കണം…