മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയില്‍ അക്കൗണ്ടന്റായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീര്‍ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്റെ…
ജിദ്ദ: സൗദിയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയില്‍ അക്കൗണ്ടന്റായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീര്‍ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്റെ…
ജിദ്ദ: സൗദിയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയില്‍ അക്കൗണ്ടന്റായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീര്‍ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.
ജിദ്ദയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമീര്‍ അലി. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അമീറിനെ പ്രതികള്‍ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.