സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമായതിനാല്‍ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സർക്കാർ

തിരുവനന്തപുരം | സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമായതിനാല്‍ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സർക്കാർ . പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ടി പി ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലുമായാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാകൂ. അടുത്ത നാല് മാസത്തേക്കു കൂടിയെങ്കിലും തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story