കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

September 2, 2021 0 By Editor

കൊ​ച്ചി: കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു കുറഞ്ഞിരിക്കുന്നത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,420 രൂ​പ​യും പ​വ​ന് 35,360 രൂ​പ​യു​മാ​യി.ബു​ധ​നാ​ഴ്ച വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. തി​ങ്ക​ള്‍, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കു​റ​ഞ്ഞി​രു​ന്നു.