സംസ്ഥാനത്തും പവർകട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായതെന്നും പീക്ക് ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡോണ്ടു ഡോണ്ടു 😵😵😵…. അല്ലേലെ ഫോണിൽ ചാർജ് ണ്ടാക്കാൻ മനുഷ്യൻ പെടാപാട് പെടാണ്. അതിനിടെൽ പവർകട്ടും കൂടെ ആയാൽ അയ്ന്റെ കാര്യത്തിൽ ഒരു തീരുമാനമാവും 🤧🤧🤧🤧🤧