
തമിഴ് നടൻ വിക്രമിന് കോവിഡ്
December 16, 2021തമിഴ് നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ താരം ക്വാറന്റീനിലാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊന്നും വൈറസ് ബാധയേറ്റതായി റിപ്പോർട്ടില്ല. നേരത്തെ നടനും മക്കൾ നീതി മൈയം നേതാവുമായ കമൽ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകൻ കൊവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
https://mykerala.co.in/my-kerala-listing