
മലപ്പുറം ജില്ലയിൽ അധ്യാപക ഒഴിവ്
July 19, 2022പരപ്പനങ്ങാടി ബിഇഎം എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച JULY 27ന് രാവിലെ 10ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ. 0495 2724799.
തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 21ന് 11ന് ഹൈസ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം.