മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ൾ

സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 334 മു​ത​ൽ 408/2023 വ​രെ…

സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 334 മു​ത​ൽ 408/2023 വ​രെ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 16ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in/notification ലി​ങ്കി​ലും ല​ഭി​ക്കും. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗ​ത്തി​ൽ ഇ​നി​പ​റ​യു​ന്ന സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. പാ​ത്തോ​ള​ജി (ഒ​ഴി​വു​ക​ൾ 9), ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി) (2), ന്യൂ​റോ​ള​ജി (1), ന്യൂ​റോ​സ​ർ​ജ​റി (1), പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി (1), സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി (3), മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി (3), മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി (3), ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ (1), അ​ന​സ്തേ​ഷ്യോ​ള​ജി (11), ജ​ന​റ​ൽ മെ​ഡി​സി​ൻ (പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ), ജ​ന​റ​ൽ സ​ർ​ജ​റി (24), റേ​ഡി​യോ തെ​റ​പ്പി (3), റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ് (9), പീ​ഡി​യാ​ട്രി​ക്സ് (2), ഫാ​ർ​മ​ക്കോ​ള​ജി (9), ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ (6), പെ​രി​യോ​ഡോ​ണ്ടി​ക്സ് (1).

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗ​ത്തി​ൽ -അ​ന​സ്തേ​ഷ്യോ​ള​ജി (എ​സ്.​സി.​സി.​സി-1), ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ (എ​സ്.​സി.​സി.​സി-1), ജ​ന​റ​ൽ മെ​ഡി​സി​ൻ (ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ-2/​ഒ.​ബി.​സി-2/​മു​സ്‍ലിം-1/​എ​സ്.​സി.​സി.​സി-1), ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ (ബ്ല​ഡ്ബാ​ങ്ക്) (എ​സ്.​സി.​സി.​സി-1), സൈ​ക്യാ​ട്രി (വി​ശ്വ​ക​ർ​മ-1), ജ​ന​റ​ൽ സ​ർ​ജ​റി (എ​സ്.​സി.​സി.​സി-1), റേ​ഡി​യോ തെ​റ​പ്പി (മു​സ്‍ലിം-1), റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ് (എ​സ്.​ഐ.​യു.​സി- നാ​ടാ​ർ-1), നി​യോ​നാ​റ്റോ​ള​ജി (ഇ.​ടി.​ബി-1, എ​സ്.​സി-1), പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി (ഇ.​ടി.​ബി-1), ബ​യോ കെ​മി​സ്ട്രി (എ​സ്.​ടി-1), മൈ​ക്രോ​ബ​യോ​ള​ജി (എ​സ്.​സി.​സി.​സി-1/​എ​സ്.​ടി-2), ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ (ഹി​ന്ദു നാ​ടാ​ർ-1, വി​ശ്വ​ക​ർ​മ-1), സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി (ഇ.​ടി.​ബി-1/​എ​സ്.​സി-1), കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ർ​ജ​റി (എ​സ്.​സി.​സി.​സി-1/​എ​സ്.​ടി-1), കാ​ർ​ഡി​യോ​ള​ജി (ഒ.​ബി.​സി-1), നെ​ഫ്രോ​ള​ജി (ഇ.​ടി.​ബി-1), പ്ലാ​സ്റ്റി​ക് ആ​ൻ​ഡ് റീ​ക​ൺ​സ്ട്ര​ക്ടി​വ് സ​ർ​ജ​റി (മു​സ്‍ലിം-1, എ​സ്.​സി-1/​ഇ.​ടി.​ബി-1), ന്യൂ​റോ​ള​ജി (മു​സ്‍ലിം-1, ധീ​വ​ര-1), പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി (എ​സ്.​സി.​സി.​സി-1), കാ​ർ​ഡി​യോ​ള​ജി (ലാ​റ്റി​ൻ കാ​ത്ത​ലി​ക്/​ആം​ഗ്ലോ ഇ​ന്ത്യ​ൻ-1, മു​സ്‍ലിം -1), ഫാ​ർ​മ​​ക്കോ​ള​ജി (വി​ശ്വ​ക​ർ​മ-1), ബ​യോ കെ​മി​സ്ട്രി (എ​സ്.​സി-2, എ​സ്.​സി.​സി.​സി-1), അ​നാ​ട്ട​മി (ഇ.​ടി.​ബി-2), സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി (എ​ൽ.​സി/​ആം​ഗ്ലോ ഇ​ന്ത്യ​ൻ-1, ഒ.​ബി.​സി-1), ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി) (ഇ.​ടി.​ബി-2, ഹി​ന്ദു നാ​ടാ​ർ-1), ബ​യോ​കെ​മി​സ്ട്രി (എ​സ്.​സി-1), മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി (ഇ.​ടി.​ബി-1, എ​സ്.​സി-1, മു​സ്‍ലിം-1, ലാ​റ്റി​ൻ കാ​ത്ത​ലി​ക്/​ആം​ഗ്ലോ ഇ​ന്ത്യ​ൻ-1), കാ​ർ​ഡി​യോ വാ​സ്കു​ല​ർ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ർ​ജ​റി (എ​സ്.​ഐ.​യു.​സി നാ​ടാ​ർ-1), കാ​ർ​ഡി​യോ​ള​ജി (വി​ശ്വ​ക​ർ​മ-1), പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി (ഹി​ന്ദു നാ​ടാ​ർ-1), ഫി​സി​യോ​ള​ജി (എ​സ്.​സി-5), ന്യൂ​റോ സ​ർ​ജ​റി (ഒ.​ബി.​സി-1), മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി (മു​സ്‍ലിം -2, ഒ.​ബി.​സി-1, എ​സ്.​ഐ.​യു.​സി നാ​ടാ​ർ -1), ഫി​സി​യോ​ള​ജി (എ​സ്.​ടി -1) ന്യൂ​റോ​ള​ജി (എ​സ്.​സി.​സി.​സി-1), മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി (എ​സ്.​സി-1).

യോ​ഗ്യ​ത, അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ പി.​എ​സ്.​സി വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. യു.​ജി.​സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് ശ​മ്പ​ളം. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ പ്രൊ​ഫൈ​ൽ മു​ഖാ​ന്ത​രം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story