എ​ൻ.​എ​ഫ്.​എ​ല്ലി​ൽ എ​ൻ​ജി​നീ​യ​ർ, കെ​മി​സ്റ്റ്, മെ​റ്റീ​രി​യ​ൽ​സ് ഓ​ഫി​സ​ർ ഒ​ഴി​വു​ക​ൾ 97

ന​വ​ര​ത്ന ക​മ്പ​നി​യാ​യ കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലെ നാ​ഷ​ന​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ആ​കെ 97 ഒ​ഴി​വു​ക​ൾ. എ​ൻ​ജി​നീ​യ​ർ-​പ്രൊ​ഡ​ക്ഷ​ൻ: (ഒ​ഴി​വു​ക​ൾ 40) മെ​ക്കാ​നി​ക്ക​ൽ 15, ഇ​ല​ക്ട്രി​ക്ക​ൽ 12, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ…

ന​വ​ര​ത്ന ക​മ്പ​നി​യാ​യ കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലെ നാ​ഷ​ന​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ആ​കെ 97 ഒ​ഴി​വു​ക​ൾ.

എ​ൻ​ജി​നീ​യ​ർ-​പ്രൊ​ഡ​ക്ഷ​ൻ: (ഒ​ഴി​വു​ക​ൾ 40) മെ​ക്കാ​നി​ക്ക​ൽ 15, ഇ​ല​ക്ട്രി​ക്ക​ൽ 12, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 11, സി​വി​ൽ 1, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി 3. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട/​അ​നു​ബ​ന്ധ ശാ​ഖ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം മ​തി) കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്/​ത​ത്തു​ല്യ ബി​രു​ദ​വും ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യ​പ​രി​ധി 18-30 വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

സീ​നി​യ​ർ കെ​മി​സ്റ്റ്: (ഒ​ഴി​വു​ക​ൾ 9) യോ​ഗ്യ​ത: എം.​എ​സ് സി ​കെ​മി​സ്ട്രി/​ഇ​ൻ ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി/​ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി/​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി/​ഫി​സി​ക്ക​ൽ കെ​മി​സ്ട്രി/​അ​പ്ലൈ​ഡ് കെ​മി​സ്ട്രി/​ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 18-30.

മെ​റ്റീ​രി​യ​ൽ​സ് ഓ​ഫി​സ​ർ: (ഒ​ഴി​വു​ക​ൾ 6) യോ​ഗ്യ​ത: ബി.​ടെ​ക്/​ബി.​ഇ മെ​ക്കാ​നി​ക്ക​ൽ/​മെ​റ്റീ​രി​യ​ൽ​സ് സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 18-30.

എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.nationalfertilizers.com/careersൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ​ഫീ​സ് 700 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല.

ഓ​ൺ​ലൈ​നാ​യി ജൂ​ലൈ ഒ​ന്നു​വ​രെ അ​പേ​ക്ഷ ന​ൽ​കാം. ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്ത് വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 40,000-1,40,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ സ്ഥി​ര നി​യ​മ​നം ല​ഭി​ക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story