You Searched For "advt"
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേട് നടന്നെന്ന് വ്യക്തമായി, മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ.സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന് വ്യക്തമായതിനാല്‍...
കൊതുകുതിരിയില്‍നിന്ന് തീപടര്‍ന്നു; ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു
വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഡല്‍ഹിയിലെ...
മുഖ്യമന്ത്രിക്ക് ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ചിന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത...
വെട്ടേറ്റ ഭാര്യയും മരിച്ചു; ബന്ധുക്കൾക്ക് ജാമ്യംനിന്ന് അലിക്ക് വൻ കടക്കെണി; വീട് വിറ്റ് പണം ആവശ്യപ്പെട്ടു, ക്രൂരമായ കൊലപാതകം
അരുവിക്കരയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സീനിയർ സൂപ്രണ്ട് വൈ.അലി അക്ബർ ഭാര്യയേയും ഭാര്യാമാതാവിനെയും...
ക്ഷേത്രോത്സവത്തിനിടെ സംഘർഷം: മൂന്നുപേർക്ക് കുത്തേറ്റു
തിരുവല്ല: ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകൾക്കിടെ സംഘർഷത്തിൽ മൂന്നുപേർക്ക്...
നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി പ്രസവിച്ചു; നാല് കുട്ടികൾ; വന്യജീവി സംരക്ഷണ ചരിത്രത്തിലെ സുപ്രധാന സംഭവമെന്ന് കേന്ദ്ര മന്ത്രി
ഭോപ്പാൽ : നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലി പ്രസവിച്ചു. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റപ്പുലി...
മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെയും വെട്ടി" തീകൊളുത്തി ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച്...
മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച കേരളത്തിലെത്തും. വൈക്കം...
16കാരിയെ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് 49 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: 16കാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ ആര്യനാട് സ്വദേശി ശില്പിയെ (27)...
ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
മൂന്നാർ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചും...
ഫോൺ വന്നതിന് പിന്നാലെ വീട്ടിൽനിന്നിറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
പാലോട് (തിരുവനന്തപുരം): പെരിങ്ങമ്മല പറക്കോണത്ത് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പറക്കോണം വയലരികത്ത് വീട്ടിൽ...
വീട്ടിലെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ; വീടിനു പിന്നിൽ നക്ഷത്ര ആമ
കടയ്ക്കൽ∙ വീടിന്റെ കിടപ്പുമുറിയിൽ ഓടിക്കയറി കേഴമാൻ. മറ്റൊരു വീടിനു സമീപത്തെ ചാലിൽ നക്ഷത്ര ആമ. ഇന്നലെ രാവിലെ 8.30നാണ്...