You Searched For "advt"
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം; കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും
തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും....
അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം "കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി
കൊച്ചി : ഇടുക്കിയെ വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന്...
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി
ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ...
സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന് സ്വര്‍ണം...
കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം ; മെക്സിക്കോയില്‍ 40 പേര് വെന്തുമരിച്ചു
മെക്സിക്കോ സിറ്റി; വടക്കന്‍ മെക്സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 40...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യുഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ 11.30ന് മുഖ്യ തിരഞ്ഞെടുപ്പ്...
നടു റോഡിൽ ഗുണ്ടായിസം; കമ്പിവടികൊണ്ട് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ
കൊല്ലം: നടു റോഡിൽ അടിയുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിയ്ക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട്ടിൽ...
ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു; മരിച്ചത് ആഭ്യന്തര മന്ത്രിയുടെ ബന്ധു– വിഡിയോ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി...
എ.സി മിലാൻ അക്കാദമി കേരള ടീം അന്താരാഷ്ട്ര ഫുട്ബാളിന് ഇറ്റലിയിലേക്ക്
കോഴിക്കോട്: ഏപ്രിൽ ഏഴു മുതൽ ഒമ്പതുവരെ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാപേസ് അണ്ടർ 13 ഫുട്ബാൾ ടൂർണമെന്റിൽ എ.സി മിലാൻ...
അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ വൻ ആയുധ ശേഖരം; പിടിച്ചെടുത്ത് സുരക്ഷാ സേന
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. അഫ്ഗാനിസ്ഥാന്റെ വടക്കൻ ജാവ്ജാൻ പ്രവിശ്യയുടെ...
തീ പൂര്‍ണമായും അണച്ചു; ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുന്നു
കൊച്ചി; ഞായറാഴ്ച്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പടര്‍ന്ന തീ പൂര്‍ണമായും അണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാനുള്ള...
ഇന്നസെന്റ് എവിടെയും പോയില്ല ‘നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്നും കൂടെത്തന്നെ ഉണ്ടാവും’ വികാരഭരിതമായി മോഹന്‍ലാലിന്റെ കുറിപ്പ്
ഇന്നസെന്റ് എവിടെയും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും...