You Searched For "corona news"
കോവിഡ്; ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്
വാഷിങ്ടൻ:കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക്...
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്കു കൂടി കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773...
കോവിഡ് : സംസ്ഥാനത്ത് ബ്ലഡ് ബാങ്കുകളിൽ ക്ഷാമം രൂക്ഷം
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം...
ഡൽഹിയിൽ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ്...
കോഴിക്കോട് 28 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ...
രാജ്യത്ത് 24 മണിക്കൂറിൽ 3.46 ലക്ഷം പുതിയ രോഗികൾ, 2,624 മരണം
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,46,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം...
മലപ്പുറത്ത് ആരാധനാലയങ്ങളില്‍ അഞ്ചു പേര് മാത്രം; നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് മത സംഘടനകള്‍ " അന്തിമ തീരുമാനം തിങ്കളാഴ്ച-മലപ്പുറം കളക്ടര്‍
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനെതിരെ...
ശനിയും ഞായറും ലോക്ഡൗണിന് തുല്യം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും...
സംസ്ഥാനത്ത് ശനിയും ഞായറും പൂർണ നിയന്ത്രണം : കടകൾ അടഞ്ഞുകിടക്കും : അനാവശ്യമായി പുറത്തിറങ്ങരുത്
തിരുവനന്തപുരം : കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് പൂർണ...
രോഗവ്യാപനം അതി രൂക്ഷമായിരിക്കെ കൊവിഡ് പകര്‍ത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി ; കണ്ടെത്തിയത് അത്യന്തം മാരകമായ വൈറസ് !
ന്യൂഡല്‍ഹി: രോഗവ്യാപനം അതി രൂക്ഷമായിരിക്കെ കൊവിഡ് പകര്‍ത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിലുള്ള...
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഉന്നതതല യോഗം
ന്യൂഡൽഹി: നിലവിലെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ...
രാജ്യത്ത് കൊവിഡ് രോഗികള്‍ 3.15 ലക്ഷത്തോളം:ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധന
ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷത്തിലേക്ക്. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്....