Tag: corona updates

June 25, 2021 0

ഇന്ന് 11,546 പേര്‍ക്ക് കോവിഡ്, 118 മരണം

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട്…

June 24, 2021 0

ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട്…

June 23, 2021 0

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

By Editor

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893,…

June 23, 2021 0

ചൈനയെകൊണ്ട് കുടുങ്ങി ലോക രാജ്യങ്ങൾ ; ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നു !

By Editor

ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപന നിരക്ക്…

June 22, 2021 0

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാണ്…

June 21, 2021 0

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട്…

June 21, 2021 0

കോഴിക്കോട്​ മെഡിക്കല്‍ കോളജ് ഹെമറ്റോളജി വാര്‍ഡില്‍ കോവിഡ് വ്യാപനം !

By Editor

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹെ​മ​റ്റോ​ള​ജി വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​തേ​ടി​യ 9​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 15 പേ​രാ​ണ് വാ​ര്‍​ഡി​ല്‍ അ​ഡ്മി​റ്റു​ള്ള​ത്. വാ​ര്‍​ഡി​ലു​ള്ള ഒ​രു​രോ​ഗി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന്…