Tag: cpim

June 24, 2024 0

‘ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ’; എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

By Editor

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ…

June 24, 2024 0

ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു ; പൂഴ്ത്തിവെച്ചത് 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ഒഴിവുകൾ

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ കു​റ​വെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ സി.​പി.​ഒ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല…

June 23, 2024 0

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്

By Editor

ഇടുക്കി: അടിമാലിയിൽ അതിർത്തിത്തർക്കത്തേത്തുടർന്ന് സംഘർഷം. സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വെട്ടേറ്റ് അയൽവാസിക്ക് പരിക്കേറ്റു. ശെല്യാംപാറ കാലാപ്പറമ്പിൽ മൈതീൻകുഞ്ഞി(46)നാണ് വെട്ടേറ്റത്. അയൽവാസികൂടിയായ സി.പി.എം. ശെല്യാംപാറ ബ്രാഞ്ച് സെക്രട്ടറി…

June 20, 2024 0

ക്ഷേമപെൻഷൻ കൊടുക്കാതെ നവകേരളസദസ് ധൂർത്ത്, മൈക്കിനോട് അസഹിഷ്ണുത, വിദേശയാത്ര ,: സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ പിണറായിക്ക് വിമർശനം

By Editor

തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയിൽ നടത്തിയ വിദേശയാത്ര…

June 20, 2024 0

കണ്ണൂരിലെ ബോംബ് നിർമാണം; മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ യുവതിക്ക് ഭീഷണി

By Editor

തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് ഭീഷണി. സിപിഎം പ്രവർത്തകരിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുവെന്ന് സീന പറഞ്ഞു. സംഭവത്തിൽ…

June 18, 2024 0

കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും

By Editor

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍…

June 15, 2024 0

‘ലോക കേരളസഭയ്ക്ക് 4 കോടി’,സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി; സി ദിവാകരന്‍

By Editor

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും…

June 14, 2024 0

കാഫിർ പോസ്റ്റ് വ്യാജം: പോസ്റ്റ് നിർമിച്ചത് ലീഗ് പ്രവർത്തകനല്ലെന്ന് സർക്കാർ കോടതിയിൽ

By Editor

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ​ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് പോസ്റ്റർ  kafir-post പുറത്തിറക്കിയത് ലീഗ് പ്രവർത്തകൻ അല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണ…

June 13, 2024 0

തിരിച്ചടി അപ്രതീക്ഷിതം : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് വലിയ തിരിച്ചടിയായി; എം.വി.ഗോവിന്ദന്‍

By Editor

മലപ്പുറം: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പെരിന്തല്‍മണ്ണ ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ എന്ന…

June 12, 2024 0

ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍

By Editor

കണ്ണൂര്‍: ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജന്‍ പറഞ്ഞു. യുവാക്കള്‍…