ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ മുഖ്യകാരണം ശബരിമല വിഷയമാണെന്നും സിപിഎം സംസ്ഥാനസമിതി വിലയിരുത്തല്‍.അടുത്ത മണ്ഡലകാലത്ത് നവോത്ഥാന മുദ്രാവാക്യം സിപിഎം ഉയര്‍ത്തിപിടിക്കേണ്ട എന്നും വിലയിരുത്തൽ. മുഖ്യമന്ത്രി എന്ന…
തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയവും ഇന്നുണ്ടാകും. ചെങ്ങന്നൂരിലെ വിജയവും യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ആഭ്യന്തര…