Tag: dgp

July 20, 2021 0

എൻസിപി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ മറുപടി നൽകാതെ ഡിജിപി അനിൽകാന്ത്

By Editor

തിരുവനന്തപുരം : എൻസിപി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ മറുപടി നൽകാതെ ഡിജിപി അനിൽകാന്ത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിയുടെ ഇടപെടലുണ്ടായോ എന്ന…

July 1, 2021 0

ഇത് എന്ത് തരം റിപ്പോർട്ടിങ് ആണ് ബായ് ,ആരെങ്കിലും അദ്ദേഹത്തിന്റെ ജാതി ചോദിച്ചോ ? ഇങ്ങനെയൊരു തലക്കെട്ടിൻ്റെ ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല ! കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന റിപ്പോർട്ടർ വാർത്തക്കെതിരെ ട്രോൾ !

By Editor

തിരുവനന്തപുരം: കേരളത്തിലെ ഡിജിപിയായി ഇന്ന് അനില്‍ കാന്ത് അധികാരമേറ്റിരുന്നു.ഈ വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളും വാർത്തയും കൊടുത്തിരുന്നു.എന്നാൽ കേരളത്തിലെ ആദ്യ ദളിത് ഡിജിപി എന്ന തലക്കെട്ടിലാണ് റിപ്പോർട്ടർ ഓൺലൈൻ…

June 30, 2021 0

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ

By Editor

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എഎസ്പിയായാണ്…

August 14, 2020 0

മലപ്പുറം കലക്ടറുമായി സമ്പര്‍ക്കം: ഡിജിപി സ്വയം നിരീക്ഷണത്തില്‍

By Editor

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനേത്തുടര്‍ന്ന് മുന്‍കരുതലെന്ന…

August 11, 2020 0

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ള്ള അ​ധി​ക്ഷേ​പം: അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

By Editor

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഉ​ത്ത​ര​വി​ട്ടു. കേ​ര​ള പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ഹൈ​ടെ​ക്ക് എ​ന്‍​ക്വ​യ​റി…

February 16, 2020 0

കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാന്‍: മുല്ലപ്പള്ളി

By Editor

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടു ദിവസമായി നടന്ന സംസ്ഥാന…

February 15, 2020 0

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

By Editor

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. വിവാദ കമ്പനിക്ക് യു.കെയുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ യു.കെ യാത്ര പരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ…