‘സുപ്രിയ അര്‍ബന്‍ നക്സല്‍’, മല്ലിക സുകുമാരൻ അഹങ്കാരിയായ മരുമകളെ നിലക്ക് നിർത്തണം; അധിക്ഷേപ പ്രസംഗവുമായി ബി. ഗോപാലകൃഷ്ണൻ
മല്ലിക സുകുമാരനും സുപ്രിയക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ‘മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍,…