ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ മോഹൻലാലിനെ പൃഥ്വിരാജ് കരുവാക്കി; എമ്പുരാനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം
എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ തലത്തിലേക്ക് വഴിമാറി. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ചാണ് ചർച്ചകൾ. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ…