Tag: entertainment news

November 7, 2023 0

‘ഡീപ്പ്ഫേക്ക് വീഡിയോ പേടിപ്പെടുത്തുന്നത്, പഠന കാലത്തെങ്കിൽ എങ്ങനെ നേരിടുമെന്നറിയില്ല’; രശ്മിക മന്ദാന

By Editor

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തന്റെ ഡീപ്പ് ഫേക്ക് വീഡിയയോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നും താരം പറഞ്ഞു.…

November 1, 2023 0

‘മധ്യവയസ്കയായ ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ചു, ചെവിയിൽ നക്കി; പുരുഷന്മാരും ലൈംഗികാതിക്രമം നേരിടുന്നു’

By Editor

മധ്യവയസ്കയായ സ്ത്രീയിൽ നിന്നു ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നു വെളിപ്പെടുത്തി ഗായകനും നടനുമായ ഹാര്‍ഡി സന്ധു. രണ്ട് വർഷം മുൻപ് ഒരു വിവാഹ പാർട്ടിയിൽ പാടാനെത്തിയപ്പോഴാണ് അത്തരമൊരു ദുരനുഭവം…

November 1, 2023 0

ആശുപത്രിയില്‍ പരിശോധനക്കായി പോയ സീരിയല്‍താരത്തിന് ദാരുണാന്ത്യം, നടി രഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ ദുഃഖത്തിലാഴ്ത്തി പ്രിയയുടെ മരണം

By Editor

പ്രശസ്ത സിനിമാസീരിയല്‍ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷന്‍ രംഗത്തെ വേദനയിലാഴ്ത്തുന്ന മറ്റൊരു മരണ വാര്‍ത്ത കൂടി. നിരവധി സീരിയലുകളിലൂടെ…

October 30, 2023 0

‘തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍’; സിനിമ നിര്‍ത്തുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍

By Editor

തന്റെ സിനിമ കരിയര്‍ നിര്‍ത്തുന്നുവെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് മനസിലായെന്നും ആര്‍ക്കും ഭാരമാകാന്‍…

October 29, 2023 0

2024 ആദ്യം ഭ്രമയു​ഗം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ

By Editor

മമ്മൂട്ടിയുടേതായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ‘ഭ്രമയു​ഗം’. നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ്…

October 17, 2023 0

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ ജോണി അന്തരിച്ചു

By Editor

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ (71) ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു  അന്ത്യം. 1979-ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം…

October 12, 2023 0

ഒക്ടോബർ 13-ന് വെറും 99 രൂപയ്ക്ക് സിനിമ കാണാം! പ്രത്യേക ഓഫറുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

By Editor

സിനിമാ പ്രേമികൾക്ക് വെറും 99 രൂപ നിരക്കിൽ സിനിമ കാണാൻ അവസരം. ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 13-നാണ് ഓഫർ നിരക്കിൽ സിനിമ കാണാൻ അവസരം ലഭിക്കുക.…