You Searched For "eveningkerala news"
48 മണിക്കൂറിനിടെ 480 ആക്രമണം; സിറിയന്‍ നാവികസേനയുടെ 15 കപ്പലുകള്‍ തകര്‍ത്ത് ഇസ്രായേൽ
ടെല്‍ അവീവ്: പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ തുടങ്ങിയ ആക്രമണം തുടരുന്നു....
കൊടിമരം സ്ഥാപിക്കുന്നതിൽ തർക്കം: SFI-KSU സംഘർഷം, കണ്ണൂർ ITI അനിശ്ചിതകാലത്തേക്ക് അടച്ചു
കണ്ണൂർ: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ.ഐ.ടി.ഐയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകർ...
മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം ഇനി മറ്റൊരു ക്ലബ്ബിന്റെ മാനജേർ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് പെപ് ഗ്വാർഡിയോള
ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച മാനേജർമാരിൽ ഒരാളാണെന്ന് നിസംശയം പറയാൻ സാധിക്കുന്ന വ്യക്തിയാണ് പെപ് ഗ്വാർഡിയോള. നിലവിൽ...
ശബരിമലയിൽ ഉള്ളിൽ ദീപനാളവുമായി ബലൂൺ പറത്തിയത് ആശങ്കയുണ്ടാക്കി; ആന്ധ്രയിൽ നിന്നുള്ള ഭക്തനെ വിലക്കി പോലീസ്
ശബരിമല: ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് ശബരിമല ക്ഷേത്രത്തിനുതൊട്ടുതാഴെ ആകാശത്ത് പറന്നത് ആശങ്കയുണ്ടാക്കി....
കല്യാണ്‍ ജൂവലേഴ്സിന്റെ ലിമിറ്റഡ് എഡിഷന് 'പുഷ്പ കളക്ഷന്‍' വിപണിയില്‍
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ്...
രഹസ്യമായി ഗള്‍ഫിൽ നിന്നെത്തി,ഭാര്യയെ നഗ്നയാക്കി കെട്ടിത്തൂക്കി കൊന്നു: ഭർത്താവിന് ജീവപര്യന്തം തന്നെ ശിക്ഷ
Kerala High Court upholds life sentence for a husband who murdered his wife
പോത്തൻകോട് കൊലപാതകം: സ്വകാര്യഭാഗങ്ങളിൽ മുറിവ്, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഒറ്റയ്ക്ക് താമസിച്ചിരുന്ന ദിവ്യാംഗ തങ്കമണിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയോധിക ബലാത്സംഗത്തിന്...
വളം ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍
രാസവളം മിക്സിങ് യൂനിറ്റുകള്‍ക്കും മൊത്ത ചില്ലറ വില്‍പ്പനയ്ക്കും ബാധകമായ ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി...
ഭക്തർ അമ്പലത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കാനല്ല; ഹൈക്കോടതി
ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ...
യാത്രക്കിടെ ആകാശത്ത് വെച്ച് എയര്‍ഹോസ്റ്റസിന്റെ കഴുത്തില്‍ ആയുധം അമർത്തി വിമാനം റാഞ്ചാൻ ശ്രമം, പ്രതി പിടിയിൽ
Passenger arrested for allegedly trying to divert Mexican flight to US
മിഠായി പാക്കറ്റിന്റെ മറവിൽ മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ്; മലപ്പുറം സ്വദേശി ഉസ്മാനെ പൊക്കി കസ്റ്റംസ്
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവമാണ് കൊച്ചി കസ്റ്റംസ്...
നവവധുവിന്റെ മരണത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റിൽ; അജാസ് ഇന്ദുജയെ മര്‍ദിച്ചത് കാറില്‍വച്ച് അഭിജിത്ത് ശ്രമിച്ചത് ഭാര്യയെ ഒഴിവാക്കാന്‍ !
നവവധു പാലോടുള്ള ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ഇന്ദുജ(25) യുടെ ഭർത്താവ്...