You Searched For "eveningkerala news"
'പരാതി വേണ്ട; കേസെടുക്കാം'- സജി ചെറിയാനെ തള്ളി വനിതാ കമ്മിഷൻ
രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി...
പൂചുടുന്നവരുടെ ശ്രദ്ധയ്ക്ക്; മുല്ലയുടെ നിറം, ആകൃതി, രൂപം, വരവും തമിഴ്നാട്ടിൽ നിന്ന്; പക്ഷേ, മണം മാത്രമില്ല - നമ്പിമുല്ലയെ നമ്പരുത്
രണ്ടുവർഷത്തിലേറെയായി പൂക്കടകളിൽ മുല്ലയ്ക്കൊപ്പം ഈ അപരനും എത്തുന്നുണ്ട്
ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീണു; യുവാവിന് ദാരുണാന്ത്യം
ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പനിയും ശ്വാസതടസവും; നടന് മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്‍...
കൊല്‍ക്കത്ത ബലാത്സംഗ കൊല: ഡോക്ടര്‍മാരുടെ സമരം കേരളത്തിലും ശക്തം
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ പി ബഹിഷ്കരിച്ചാണ് സമരമെന്ന് ഐ എം എ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു
ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ കറങ്ങാം
അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെലോ അലർട്ട്
വയനാടിനായി ഹൃദയം തുറന്ന് 25 ഗായകർ; ആൽബത്തിൽ നിന്നുള്ള വരുമാനം ദുരന്ത ബാധിതർക്ക്
വയനാടിനെ വീണ്ടെടുക്കാനായി ചെയ്ത സംഗീത വിഡിയോ ആൽബം ‘ഹൃദയമേ’ പുറത്തിറക്കി
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്തർ സംസ്ഥാനത്തൊഴിലാളികൾ ഉള്ള ജില്ല പക്ഷെ എറണാകുളത്തെ ഭായിമാരുടെ കണക്കില്ല ഇപ്പോഴും…
നിയമമുണ്ട്; സ്ഥാപന ഉടമകൾക്കും ഏജന്റുമാർക്കും ശ്രദ്ധയില്ല
മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
പാലത്തിലൂടെ നടന്നു പോയ ചിലരാണ് ഇയാളെ കണ്ട് പൊലീസിനു വിവരം കൈമാറിയത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹര്‍ജി ഹൈക്കോടതി തള്ളി
നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്
മണപ്പുറം ഫൗണ്ടേഷൻ ജില്ലാ ടിബി സെന്ററിലേക്ക് വാഹനം നൽകി
വലപ്പാട്: ജില്ലയിലെ ആരോഗ്യ മേഖലയിൽ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ...