Tag: farmers protest

November 19, 2021 0

കർഷക സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കുംവരെ സമരം തുടരും

By Editor

കർഷക സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ. പാർലമെന്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ…

November 19, 2021 0

വിവാദ കാർഷിക നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി

By Editor

ദില്ലി: ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിന്  വിജയം. വിവാദ കാർഷിക നിയമങ്ങൾ  പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക്…

March 12, 2021 0

ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു;സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍

By Editor

അമൃത്സര്‍: കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ കഴിഞ്ഞ 169 ദിവസമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത്…

March 8, 2021 0

ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍;40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

By Editor

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍. പഞ്ചാബ്, ഹരിയാന , ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള…

March 6, 2021 0

കര്‍ഷകപ്രക്ഷോഭം 100ാം ദിവസത്തിലേക്ക്;സമരം ശക്തമാക്കി കര്‍ഷകര്‍

By Editor

ന്യൂഡൽഹിഃ കേന്ദ്രത്തിന്റെ കരി നിയമങ്ങള്‍ക്കെതിരേ രാജ്യത്തെ അന്നദാതാക്കള്‍ പോരാട്ട വീഥിയിലേക്കിറങ്ങിയിട്ട് നൂറുനാള്‍. വിരട്ടിയോടിക്കാമെന്നു കരുതേണ്ട’ – പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ രാകേഷ് ടികായത്തിന്റെ…

March 3, 2021 0

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രചാരണത്തിനായി കര്‍ഷക സംഘടനകള്‍

By Editor

ന്യൂഡൽഹി: കേരളമുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കർഷകർ പ്രചാരണ രംഗത്തിറങ്ങും.കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന്…

February 4, 2021 0

‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം; കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച്‌ പ്രമുഖ അത് ലറ്റ് പി.ടി ഉഷ

By Editor

കണ്ണൂര്‍: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച്‌ പ്രമുഖ അത് ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്‌ക്കാരത്തിലും പാരമ്ബര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ…