Begin typing your search above and press return to search.
You Searched For "hema committee report"
'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാന്‍ ശ്രമം'; വനിത കമ്മീഷന് സുപ്രീം കോടതിയില്‍
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം...
'മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്'; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍
രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും...
നടൻമാർക്ക് എതിരായ ലൈംഗിക ആരോപണ കേസ്; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തും. മുകേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമുണ്ടാകും
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ...
ഒടുവിൽ പ്രതികരിക്കാൻ തയാറായി മോഹൻലാൽ; ഇന്ന് മാധ്യമങ്ങളെ കാണും
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക
ബിജെപി നേതാക്കളുടെ പരാതി;ഒരാഴ്ചയ്ക്കുള്ളില്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കണം; ദേശീയ വനിത കമ്മീഷന്
ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്, സന്ദീപ് വാച്സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി
സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തം: രാജി വെക്കണമെന്ന് ആവശ്യം
ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം