You Searched For "high court"
ഡോ. വന്ദന കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ഡോക്ടര്‍ വന്ദനയെ ആശുപത്രിയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസില്‍...
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സ്കിറ്റ്: രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ
കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തിൽ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു...
രാമക്ഷേത്ര പ്രതിഷ്ഠ: നാളെ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ഹര്‍ജി
മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ...
മാസപ്പടി: കേന്ദ്ര അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം; വിശദപരിശോധനയിലേക്ക് കടന്നെന്ന് കേന്ദ്രം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന...
ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം...
പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി
പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച...
കിഫ്ബി മസാല ബോണ്ട് കേസ്; ഇടക്കാല ഉത്തരവില്‍ ഭേദഗതി, തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി. തോമസ്...
ഗണേഷ് കുമാറിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടുപോകണം: ഹൈക്കോടതി
കൊച്ചി: സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു...
ശബരിമല തീര്‍ത്ഥാടകര്‍ അലങ്കരിച്ച വാഹനത്തിലെത്തിയാല്‍ പിഴ ഈടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അലങ്കരിച്ച വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പൂക്കളും...
നിഥാരി കൂട്ടക്കൊലകേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി
അലഹബാദ്: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലകേസിൽ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച ഒന്നാം പ്രതി സുരീന്ദർ കോലി രണ്ടാം...
സോളാര്‍ ഗൂഢാലോചന: തുടര്‍ നടപടിക്കുള്ള സ്റ്റേ നീക്കി; പത്തു ദിവസത്തേക്ക് ഗണേഷ് കുമാര്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ കെ ബി ഗണേഷ്...
വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റണം; ഗ്രാമം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേരളം, തമിഴ്നാട്, കർണാടക...