തിരുവണ്ണാമലൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരെന്ന് തെറ്റിദ്ധരിച്ച് വ്യദ്ധയെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ട 65കാരിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
ന്യൂഡല്‍ഹി: പ്രായം ചെന്നവരെ എഴുതിത്തള്ളി നിര്‍ദയം പെരുമാറുന്നവര്‍ക്കെതിരെ നിയമവ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു. 60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കളും കൊച്ചുമക്കളും മരുമക്കളുമൊക്കെ ആറു മാസം വരെ…
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുന്നു.രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം…
ബംഗളുരൂ: കന്നടയിലെ പ്രശസ്ത സിനിമാ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നടി ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കന്‍മാരും വാര്‍ത്താ…
ന്യൂഡല്‍ഹി: പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ബന്ധു അറസ്റ്റില്‍. കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്റെ മകന്‍ വിനയ് ബന്‍സാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ്,…
ലണ്ടന്‍ :വിജയ് മല്യക്ക് എതിരെ യു കെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ നിയമത്തില്‍…
ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാനഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട്…
മുംബൈ: നിസ്‌കരിക്കാന്‍ വിസമ്മതിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് യുവതികളെ പൊലീസ് അറസ്റ്റു ചെയ്തു. എല്ലാ വെള്ളിയാഴ്ചയും നിര്‍ബന്ധമായും…