Tag: ipl

May 11, 2019 0

ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്

By Editor

ഐ​പി​എ​ല്‍ ട്വി​ന്‍റി20 ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 147 റണ്‍സ് എടുത്തു.…

May 28, 2018 0

വീണ്ടും ഐപിഎല്‍ കിരീടമണിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്

By Editor

മുംബൈ: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം. 57 പന്തില്‍ എട്ട് സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 117…

May 25, 2018 0

ഐപിഎല്‍: റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹോട്ട്സ്റ്റാര്‍ വ്യൂവര്‍ഷിപ്പ്

By Editor

മുംബൈ: ഐപിഎല്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി ഹോട്ട്സ്റ്റാര്‍. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം 8.3 മില്യണ്‍ ആളുകളാണ് ഹോട്ട്സ്റ്റാറില്‍ വീക്ഷിച്ചതെന്നാണ് പുറത്ത്…

May 23, 2018 0

ഐപിഎല്‍: ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ

By Editor

മുംബൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തി. ടീമിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ടീം ക്യാപ്റ്റന്‍ ധോണി പറഞ്ഞു. മികച്ച ടീമാണ്…

May 20, 2018 0

ഐപിഎല്‍: സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലേക്ക്

By Editor

ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ കടന്നു. ഹൈദരാബാദിനെതിരെ 5 വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. സണ്‍ റൈസേഴ്‌സ്…

May 18, 2018 0

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റണ്‍സ് ജയം

By Editor

ബംഗളുരു: ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം കളിയിലും അര്‍ധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സിന്റെയും (69) മൊയിന്‍ അലിയുടെയും (65) ഇന്നിങ്‌സുകളുടെ കരുത്തില്‍ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റണ്‍സ് ജയം.…

May 17, 2018 0

ഐപിഎല്‍: പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റണ്‍സിന്റെ ജയം

By Editor

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നു റണ്‍സിന്റെ ജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ…