Tag: kalamassery case

January 25, 2021 0

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം; പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

By Editor

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് ജീവനൊടുക്കിയത്. പാട്ടുപറമ്ബില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്.ലഹരി ഉപയോഗം വീട്ടില്‍…