കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സതേണ്‍ ഡെര്‍ബി. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മല്‍രത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും. വൈകിട്ട്…
ഐ എസ് എല്ലില്‍ ഇന്ന് മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് പൂര്‍ണ്ണമായ കാരണം താന്‍ ആണെന്ന് ഈല്‍കോ ഷറ്റോരി പറഞ്ഞു. താന്‍ ഇന്ന്…
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 – 20 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കരുത്തരായ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് .ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍…
കൊച്ചി: ഐ.എസ്.എല്‍. ആറാം പൂരത്തിന്ഇന്ന് രാത്രി 7.30 ന് കിക്കോഫ്.ഉദ്ഘാടനമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി കൊല്‍ക്കത്തയാണ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു…
ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. കാസര്‍കോട് സ്വദേശിയായ റാഫി 2004-ല്‍ എസ്.ബി.ടിയിലൂടെയാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.ബ്ലാസ്റ്റേഴ്‌സിലേക്ക് റാഫിയുടെ രണ്ടാം വരവാണ്…
കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉള്ള യുവതാരം ജിഷ്ണു ബാലകൃഷ്ണന്‍ ക്ലബ് വിടാന്‍ ഒരുങ്ങുന്നു. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായും കളിക്കാന്‍ മിടുക്കനാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍…
കൊച്ചി: ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍. അമര്‍ തൊമാര്‍ കൊല്‍ക്കത്ത(എ.ടി.കെ) ജിംഗാന് അഞ്ചു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.…