ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 – 20 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 – 20 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

October 20, 2019 0 By Editor

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 – 20 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കരുത്തരായ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് .ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തിയത്.ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയാണ് മിന്നുന്ന രണ്ട് ഗോളുകളിലൂടെ ടീമിനെ വിജയതീരത്തെത്തിച്ചത്.