ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 – 20 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്
October 20, 2019 0 By Editorകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019 – 20 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കരുത്തരായ എടികെയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് .ഹോം ഗ്രൌണ്ടില് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തിയത്.ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്ബെച്ചേയാണ് മിന്നുന്ന രണ്ട് ഗോളുകളിലൂടെ ടീമിനെ വിജയതീരത്തെത്തിച്ചത്.
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല