You Searched For "kerala evening news"
പ്രസംഗിക്കാന്‍ അവസരം നലകിയില്ല ; പ്രതിപക്ഷ നേതാവിൻ്റെ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി രമേശ് ചെന്നിത്തല
തിരുവനന്തപുരം; യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് നീരസം. പ്രതിപക്ഷനേതാവിന്റെ...
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; ശ്രീനഗറിൽ യോഗാഭ്യാസവുമായി പ്രധാനമന്ത്രി മോദി
ഡൽഹി; രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ...
പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ വരുന്നു
ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്റെ ജനപ്രിയ ജൂപ്പിറ്റര്‍ 110 സ്കൂട്ടറിന്റെ നവീകരിച്ച പതിപ്പ് വികസിപ്പിക്കുന്നതായി...
തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 42 ആയി
തമിഴ്നാട്: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളിൽ...
പുറത്തേക്കു പോകുമ്പോൾ ഓട്ടമാറ്റിക് ഗേറ്റിൽ കുടുങ്ങി; തിരൂരിൽ 9 വയസ്സുകാരന് ദാരുണാന്ത്യം
തിരൂര്‍: മലപ്പുറം തിരൂരിനടുത്ത് വൈലത്തൂര്‍ ചിലവില്‍ റിമോട്ട് കണ്ട്രോള് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി...
വന്ദേ ഭാരതിലെ ഭക്ഷണത്തിൽ ചത്ത പാറ്റ; ഖേദം രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ
ഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം...
മലയാളി യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം
കോഴിക്കോട്: വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ അറേബ്യയിൽ തീപിടിത്തം....
സഹോദരന് ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം: വിദ്യാര്‍ഥിനി ജീവനൊടുക്കി
ചെന്നൈ: ബക്രീദ് ദിനത്തില്‍ സഹോദരന് വീട്ടില്‍നിന്നു ചിക്കന്‍ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍...
രണ്ട് ദിവസത്തെ സന്ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരില്‍
ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീരില്‍. പത്താമത് അന്താരാഷ്ട്ര യോഗ...
കുവൈത്ത് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് പേര് കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര് മരിച്ച സംഭവത്തില്‍ എട്ട് പേര് കസ്റ്റഡിയില്‍. മൂന്ന്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകും, എല്ലാം ഒത്തുതീർപ്പായി; പന്തീരാങ്കാവ് കേസിൽ വീണ്ടും ട്വിസ്റ്റ്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭാര്യയ്ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് പ്രതി രാഹുൽ ഹൈകോടതിയെ അറിയിച്ചു. യുവതിയുടെ...