You Searched For "kerala evening news"
എട്ട് റണ്‍സ് വിജയത്തോടെ, അഫ്ഗാന് സെമിയില്‍ -ഓസ്ട്രേലിയ പുറത്തായി
കിങ്സ്ടൗണ്‍: ബംഗ്ലദേശിനെ തോല്പിച്ച് ട്വന്റി20 ലോകകപ്പ് സെമിയില്‍ സ്ഥാനം പിടിച്ച് അഫ്ഗാനിസ്ഥാന്. എട്ട് റണ്‍സ് വിജയമാണ്...
ഇന്ന് നിര്‍ണായക മത്സരം ; ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം
സെന്റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സെമി...
വയനാട്ടില്‍ പിടിയിലായ കടുവയുടെ പല്ലുകള്‍ തകര്‍ന്നു: കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്
വയനാട്: കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന്...
ഓൺലൈൻ വ്യാപാരം; റിട്ടേണുകളിൽ സംസ്ഥാന വിവരങ്ങളും നൽകണം
ഓൺലൈൻ വ്യാപാരത്തിൽ ജി.എസ്.ടി വിവരങ്ങൾ ഉൾപ്പെടുത്തി വ്യാപാരി സമർപ്പിക്കുന്ന റിട്ടേണുകളിൽ...
ആ ആശ്ലേഷ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ല: രാധാകൃഷ്ണന്
ഡല്‍ഹി: ദിവ്യ എസ് അയ്യര്‍ തന്നെ ആശ്ലേഷിക്കുന്ന ചിത്രത്തിനെ വലിയ രീതിയില്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് കെ...
റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പിൽ പൊലീസുകാര്‍ ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു
മോസ്ക്കോ; റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത...
മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദുത്വ നേതാവ്
ഭോപ്പാല്‍: സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന മധ്യപ്രദേശിലെ ദറിലെ ഭോജ്ശാല കമല്‍ മൗലാ മസ്ജിദ്...
കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ്; പൊലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച് യുവതി
കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. ഐഎസ്ആര്‍ഒ...
മകളോട് മോശമായി പെരുമാറി; നടുറോഡില്‍ വയോധികന്റെ മൂക്കിടിച്ച് തകര്‍ത്ത് അമ്മ
പത്തനംതിട്ട: പതിനേഴുകാരിയോട് വയോധികന്റെ ലൈംഗികാതിക്രമം. മകളോട് മോശമായി പെരുമാറിയ 56 കാരന്റെ മുഖത്തടിച്ച് അമ്മ....
അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. തകര്‍പ്പന്‍ വിജയത്തോടെ സെമി...
മത്സരപ്പരീക്ഷകളിലെ ക്രമക്കേട്; 10 വർഷം വരെ ജയിൽശിക്ഷ; ഒരു കോടി രൂപ വരെ പിഴയും- നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ
ഡൽഹി; മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന...
കോപ്പ അമേരിക്ക; പെറു-ചിലി മത്സരം സമനിലയില്‍
ടെക്സാസ്: കോപ്പ അമേരിക്കയില്‍ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍...