ആദ്യ ഫലസൂചനകളില്‍ ഇടത് മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പര്‍ത്തിയാക്കിയപ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍ഡിഎഫിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ്‌മെഷീനിലെ വോട്ടുകളാണ് നിലവില്‍ എണ്ണികൊണ്ടിരിക്കുന്നത്. പോസ്റ്റല്‍…