You Searched For "local news"
അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, സാംപിള്‍ ശേഖരിച്ചു
ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി
മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകൾക്കുളള സമയപരിധിയാണ് നീട്ടിയത്....
ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഭാര്യ നിലത്തും ഭർത്താവ് തൂങ്ങിയ നിലയിലും
കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.
ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസിക്ക് ഗുരൂവായൂർ ക്ഷേത്രത്തിൽ ദേവസ്വംവക വിലക്ക് ; പ്രതിഷേധം ശക്തമാകുന്നു
വിപണിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കൃഷ്ണതുളസിയില്‍ രാസമാലിന്യങ്ങള്‍ ഉണ്ടെന്നാണ് ബോർഡ് അധികൃതരുടെ വാദം
മുകളിൽ നിന്ന് വിളിച്ചു രക്ഷകനെത്തി താഴെനിന്ന്; തെങ്ങിൻ മുകളിൽ തലകീഴായി കുടുങ്ങിയ ഇബ്രാഹിനെ രക്ഷിച്ച് സുധീഷ്
കല്പറ്റ ∙ തെങ്ങുകയറ്റ യന്ത്രത്തിൽ ഒരു കാൽ മാത്രം കുടുങ്ങി തെങ്ങിന്റെ മുകളിൽ തലകീഴായി പത്തുമിനിറ്റോളം തൂങ്ങി കിടന്നപ്പോൾ...
എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാനെന്ന് സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പോലീസ്
വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി...
ആലപ്പുഴയിൽ വിജയദശമി ആഘോഷത്തിനിടെ നഴ്സിങ് വിദ്യാർഥിയുടെ മുടി മുറിച്ചു; പരാതി നല്കി കുടുംബം
ആലപ്പുഴ∙ പ്രീതികുളങ്ങരയിൽ ക്ലബിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി....
കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തി; മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, മകന് വെട്ടേറ്റു
ലപ്പുറം: വേങ്ങരയിൽ അയൽവാസികളുടെ മർദ്ദനത്തെ തുടർന്ന് വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്. മലപ്പുറം വേങ്ങര സ്വദേശികളായ അസൈൻ...
ഹെർണിയ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈപ്പിഴ; 10 വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു
കാസർകോട് ∙ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസ്സുകാരൻ ഡോക്ടറുടെ കൈപ്പിഴയിൽ...
മലപ്പുറം നിലമ്പൂരിൽ 5 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾ ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53)...
യുനാനി ചികിത്സയുടെ മറവില്‍ പീഡനം, നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഉസ്താദ് സിറാജുദ്ദീൻ പിടിയിൽ
യുനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച ആലപ്പുഴ മുനിസിപ്പൽ സീവ്യൂ വാർഡിൽ, പള്ളിപ്പുരയിടത്തിൽ...
കേക്കിനുപയോഗിക്കുന്ന ചേരുവകൾ ക്യാൻസർ ഉണ്ടാക്കും ; റെഡ് വെൽവെറ്റും, ബ്ലാക്ക് ഫോറസ്റ്റും അപകടകാരികൾ
ബെംഗളൂരു : കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ....