Tag: local news

August 21, 2022 Off

ഉദ്യോഗസ്​ഥർ വിവരം നൽകിയില്ലെങ്കിൽ കർശന നടപടി –വിവരാവകാശ കമീഷൻ

By Editor

കോ​ഴി​ക്കോ​ട്​: ര​ണ്ടു​ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ പ​രാ​തി​ക​ൾ കേ​ട്ട​തി​ൽ 48 എ​ണ്ണ​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​ക്കി​യ​താ​യി സം​സ്​​ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ എ. ​അ​ബ്​​ദു​ൽ ഹ​ക്കീം.ത​ത്സ​മ​യം​ത​ന്നെ രേ​ഖ​ക​ൾ അ​പേ​ക്ഷ​ക​ർ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം…

August 21, 2022 Off

മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു

By Editor

കൊച്ചി: മകനെ കൈയേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് രണ്ടുപേരുടെ മർദനമേറ്റ് മരിച്ചു. നീറിക്കോട് ആറയിൽ റോഡ്​ കൊല്ലൻപറമ്പിൽ കുമാരന്‍റെ മകൻ വിമൽ (54) ആണ് മരിച്ചത്. ശനിയാഴ്ച…

August 18, 2022 0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന്‌ പീഡനം: ബംഗാള്‍ സ്വദേശി അറസ്‌റ്റില്‍

By Editor

പത്തനംതിട്ട: സ്വന്തം നാട്ടില്‍ നിന്ന്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന്‌ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പശ്‌ചിമ ബംഗാള്‍ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു. ഓമല്ലൂരിലെ ഇരുമ്പ്‌ കടയില്‍ ജോലിക്ക്‌…

August 18, 2022 0

സുഹൃത്തിന്റെ മകളോട്‌ ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

By Editor

വെച്ചൂച്ചിറ: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പതിമൂന്നു വയസുള്ള മകളോട്‌ ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്‌കനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചേത്തക്കല്‍ വാകമുക്ക്‌ നെടുമണ്ണില്‍ ജെയിംസ്‌ ജോണ്‍(55)…

August 12, 2022 0

മനോരമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി ; തെളിവെടുപ്പിനിടെ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമം

By Editor

തിരുവനന്തപുരം ∙ കേശവദാസപുരം മീനംകുന്നിൽ വീട്ടിൽ മനോരമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. സമീപത്തെ ഓടയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി ആദം…

August 12, 2022 0

കുട്ടികൾ ബെല്ലടിച്ചു, സ്കൂൾ ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയറിനടിൽപ്പെട്ട് മരിച്ചു

By Editor

തൊടുപുഴ: സ്കൂൾ ബസിന്റെ ടയറിനടിൽപ്പെട്ട് ക്ലീനർ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്. ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്റെ ബസ് ക്ലീനറാണ്.…

August 12, 2022 0

ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി; യുവതിയും കാമുകനും റിമാന്‍ഡില്‍

By Editor

തൊടുപുഴ: ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്‌റ്റില്‍. കൂട്ടിക്കല്‍ കളരിക്കല്‍ വീട്ടില്‍ ഇഫാം റഹ്‌മാന്‍ (25), അജുമിയ മോള്‍ (23)…