You Searched For "movie"
പുതിയ ലുക്കില്‍ അമല പോൾ; അമ്മയായ ശേഷം കൂടുതൽ മനോഹരിയെന്ന് പ്രേക്ഷകർ
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്....
പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി
അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്
എന്നെ മെഗാസ്റ്റാർ എന്നുപറഞ്ഞ് വിളിക്കണം, മമ്മൂട്ടി അങ്ങനെ പറഞ്ഞത് താൻ കേട്ടെന്ന് ശ്രീനിവാസൻ"; പച്ചക്കള്ളമെന്ന് പ്രതികരണം
മെഗാസ്റ്റാർ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന് കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ ആരോപിച്ചത്. ബാലയുടെ പുതിയ...
'രണ്ടു കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും'; സല്മാന് ഖാന് വീണ്ടും വധഭീഷണി
മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്ട്രോളിന് അജ്ഞാത...
രമേഷ് തൗരാനിയുടെ ദീപാവലി പാർട്ടിയിൽ South Actress പങ്കെടുത്തപ്പോൾ
ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ; ആദ്യചിത്രം വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ
മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക്...
ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും, ഭാരവാഹികൾ നിന്ന് മോശം അനുഭവം നേരിട്ടുവെന്നും നടിയും...
നടന് ബാല വിവാഹിതനായി; വധു ബന്ധു കോകില
കൊച്ചി: നടന് ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍...
ഹേമ കമ്മിറ്റി മൊഴികളില്‍ കേസെടുക്കരുത്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്
വേട്ടയ്യന് 100 കോടിയുടെ നഷ്ടം; രജനീകാന്തിന് മുന്നിൽ നിബന്ധനകള്‍ വച്ച് ലൈക പ്രൊഡക്ഷൻസ്
ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രമാണ് രജനികാന്തിന്റെ വേട്ടയ്യൻ. മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ രജനികാന്തിന്റെ...
നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം; മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കി തടയാൻ സംസ്ഥാന സര്‍ക്കാര്‍
മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, അഡീ.സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി എന്നിവരാണ് സംസ്ഥാന സര്‍ക്കാരിനായി...
താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ
താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ. മര്യാദയ്ക്ക് പൃഥ്വി അവന്റെ...